Wednesday, January 4, 2017

പുഞ്ചിരി

നിന്നെയോര്‍ക്കുന്ന നിമിഷങ്ങള്‍;
നിന്നിലലിയാന്‍ കൊതിച്ച രാവുകള്‍;
നിന്‍റെ  പ്രണയം
നീ പകര്‍ന്ന മാധുര്യം
അതൊന്നും നഷ്ടമാകാതിരിക്കാന്‍     
എന്‍റെ നൊമ്പരങ്ങള്‍ക്കിടയിലും
നിനക്ക് -
ഞാന്‍ നല്കിയതെന്‍റെ പുഞ്ചിരിയായിരുന്നു !!


13 comments:

  1. നഷ്ട പ്രണയമാണോ ?

    ReplyDelete
    Replies
    1. ഒന്നും നഷ്ടമാകാതിരിക്കാന്‍.. !!

      Delete
  2. പുഞ്ചിരില്ലോ ആയുധം
    ആശംസകള്‍

    ReplyDelete
    Replies
    1. മനസ്സുതുറന്നുള്ള ഒരു പുഞ്ചിരി
      ഒരു മരുന്നു കൂടിയാണ്...

      Delete
  3. നൊമ്പരം
    മാറ്റുവാൻ പുഞ്ചിരി

    ReplyDelete
    Replies
    1. ചിരി അരനുഗ്രഹമല്ലേ....

      Delete
  4. Replies
    1. നന്ദി; സ്നേഹം.. പുനലൂരാന്‍. ജി.

      Delete
  5. പുഞ്ചിരിക്കു പകരം വക്കാന്‍ വേറെ എന്താ ഉള്ളത്?

    ReplyDelete
    Replies
    1. അതെ; ഒരു സ്നേഹ-പുഞ്ചിരിക്ക്
      ജീവിതങ്ങള്‍ തന്നെ മാറ്റിമറിക്കാന്‍ കഴിവുണ്ട്
      എന്ന് കേട്ടിട്ടുണ്ട്.
      നന്ദി; സ്നേഹം. എഴുത്തുകാരി.

      Delete
  6. കവിത ഇഷ്ടമായി. ഭാവുകങ്ങള്‍ നേരുന്നു.

    ReplyDelete
    Replies
    1. വായിച്ചു എന്നറിയുന്നതില്‍ സന്തോഷം. മനോജ്‌ ഭായ്.

      Delete
  7. Iruttil karanju theerkanam , velichathil thelinju chirikanam. Arum onnum manasilakaruth☺️☺️

    ReplyDelete