വിടപറഞ്ഞു
പോകുന്നതിനു മുന്‍പ് 2013-നല്കിയ
ഏറ്റവും വലിയ സന്തോഷം, പ്രിയ കൂട്ടുകാരോട് കൂടി ഈ പുതുവര്ഷാരംഭതില്
പങ്കുവെക്കുന്നു !!
Got Engaged On
27-12-2013
എല്ലാ കൂട്ടുകാര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
!!
.................................................................................................
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നതിന്റെ കാരണവും മറ്റൊന്നല്ല. ചിലരെയൊക്കെ അറിയിച്ചിരുന്നു, പക്ഷേ പലരെയും മുന്‍കൂട്ടി അറിയിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ പരാതികളും ഒരുപാടുണ്ടായി. 'കുറച്ചു നാളുകളായി കാണുന്നില്ലല്ലോ' എന്ന കൂട്ടുകാരില്‍ ചിലരുടെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഈ പോസ്റ്റ്. അപ്പോഴും ഒരുപാടു പേരുടെ കുറെ നല്ല രചനകളും പുതിയ പോസ്റ്റുകളും വായിക്കാന്‍ കഴിയാതെ പോയതിലുള്ള ദു:ഖവും മറച്ചുവെക്കുന്നില്ല.
ReplyDeleteപ്രവാസത്തിന്റെ ദിനങ്ങള്‍ വീണ്ടും ഇവിടെ തുടങ്ങുന്നു. ഇനി ഇവിടെയുണ്ട് സജീവമായി; അടുത്ത ആ 'സുദിനം' വരുന്നത് വരെ !!
ഞങ്ങളുമായി സഹകരിച്ച എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി !!
Congrats! Keep it up.
ReplyDeleteമംഗളാശംസകള്‍
ReplyDeleteമംഗളാശംസകള്‍ മുകേഷ്.....രണ്ടു പേര്‍ക്കും സന്തോഷ പൂര്‍ണ്ണമായ ഒരു ജീവിതം ആശംസിക്കുന്നു
ReplyDeleteആശംസകൾ ഫേസ് ബുക്കിൽ കണ്ടിരുന്നു മംഗളാശംസകൾ
ReplyDeleteHearty Congrats...
ReplyDelete1മംഗളാശംസകള്‍.... എന്നാ കല്യാണം?
ReplyDeleteനന്മകള് ഉണ്ടാവട്ടെ.....
ReplyDeleteആശംസകൾ
ReplyDeleteപുതുവത്സരമംഗളാശംസകൾ....
ReplyDeleteജീവിതത്തിന്റെ പുതിയ വീഥിയിൽ എത്തിനില്‍ക്കുന്ന പ്രിയ സുഹൃത്തിന് സ്നേഹപൂർവ്വം ആശംസകൾ നേരുന്നു. :)
ReplyDeleteഇനി ധ്വനി കാഹളം മുഴക്കട്ടേ ...
ReplyDeleteമംഗളം..ഭവതു :
താങ്കള്‍ക്ക് എന്നെന്നും നന്മവരട്ടെ. :-)
ReplyDeleteസ്വന്തം സഹോദരന്
സന്തോഷവും സമാധാനവും ഐശ്വര്യവും എന്നുമെന്നും ഉണ്ടാവട്ടെ!
ReplyDeleteആശംസകളോടെ
രണ്ടുപേർക്കും സന്തോഷവും നന്മയും നിറഞ്ഞ പുതുവത്സരാശംസകൾ
ReplyDeleteആശംസകളിലൂടെ സ്നേഹം പങ്കുവെച്ച എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി; സ്നേഹം....
ReplyDeleteYadhartha Sneham Saahacharyangalkku anusarich marunnathalla….
ReplyDeleteNaam oru paadu kalam orale snehichal….
Ennengilum Ayal Namude sneham thirichariyum…
Bcoz..
LOVE IS PRECIOUS