Sunday, April 19, 2009

എന്നെ നീ അറിയുന്നുവോ

എന്നെ നീ അറിയുന്നുവോ ; സഖി നീ

എന്‍ ദീനാമം രോദനത്തിന്‍ അലകള്‍ കേള്കുന്നുവോ

ആര്‍ദ്രമാം ചിന്തതന്‍ ഓള തുടിപില്കിട -

ന്നടുന്നോരെന്‍ മനസിനെ നീ അറിയുന്നുവോ

മനസിന്‍ മണിച്ചെപ്പില്‍ ചെറു പുഞ്ചിരിയായ്‌

മകര സന്ധ്യയുടെ വല്കലം പുതച്ചപോള്‍

അറിയത്ന്നു നീ തന്ന സ്നേഹത്തിന്‍ മോഴിനാളം

അതിന്റെ സ്പന്ദനമയ് കത്തുന്നു മനകനനില്‍

സ്നേഹത്തിന്‍ അകതാരില്‍ ഉദിച്ച കിനാവിലെ

നായക സന്കല്പയ്തിനര്‍ത്ഥം വച്ചിടും നേരം

മയുന്നതെതോ അന്ധകാരത്തിന്‍ മരവിലായ്

പ്രതിഭ മുറ്റും നിന്റെ വദനം വരും മുമ്പേ

ദീര്‍ഘ ദര്സിയം ദൈവ വിധിതന്‍ കനല്‍ കൂട്ടില്‍

അറിയതെരിയുമോ നമ്മള്‍ അന്യരായ് ?

കലി കാലത്തില്‍ പ്രഭ ചൊരിയതിരികുമോ-

നമുക്ക് മാത്രം ആയിടങ്ങനെ ഒരു ജീവന്‍

മാനത്തു പൂതുംബികള്‍ ഉള്ളസിചാദീടുന്ന

നേരത്ത് മനസിന്റെ സ്വപ്നനങ്ങള്‍ പൊഴികവേ,

പന്കുവച്ചൊരു ഉത്സവ പ്രതീതിയകിടുന്നു ...

ഹൃദയം പ്രകാശ മനമയ് വിരിയുന്നു.

കാലത്തിന്‍ വിപത്തുകള്‍ കതിരായ് വിളയുമ്പോള്‍

വെടുവനവോ അത് സ്നേഹത്തിന്‍ അരിവാളാല്‍

അന്യന്റെ വാകിന്‍ ശരം തരച്ചാ ഹൃദയത്തില്‍

അന്യനായു ഞാനും പിന്നെ സ്നേഹവും അതുപോലെ

സ്നേഹത്തിന്‍ തുടിപ്പുകള്‍ അസ്തമിച്ചതിന്‍ ശേഷം

എപോഴോ ഭ്രാന്ടിയായു, തടവിന്‍ വിധിയായ്

പിന്നീടാ മുഖപത്രം കണ്ടീല്ലയിതുവരെ

ഇന്നിതാ ആശുപത്രി ജനലില്‍ കിതയ്ക്കുന്നു

കനുന്നില്ലെന്നെ പോലും, ചിന്തയും വികലമാ..

ണത്തിന്റെ പ്രതീകമണ ദേഹ പ്രകൃതികള്‍

കണ്ണുകള്‍ തുടയ്കുന്നതെന്റെ - വിഹായസ്സി -

ന്നുള്ളിലേക്ക് അന്നെരമാതൊരു തെന്നലായ് മാറി ..

(മുകേഷ്)