tag:blogger.com,1999:blog-1866621707368173549.post5579509574161796049..comments2023-05-10T17:47:26.176+03:00Comments on आवाज़ ധ്വനി The Voice: കറുത്തുപോകുമായിരുന്ന ഒരോണം !!Mukesh Mhttp://www.blogger.com/profile/13791011373666476766noreply@blogger.comBlogger67125tag:blogger.com,1999:blog-1866621707368173549.post-5230929872989355652013-11-09T17:19:30.900+03:002013-11-09T17:19:30.900+03:00ഓരോ വ്യക്തിയിലും അതിഷ്ടിതമായ മനസ്സിന്റെ നല്ലതും ചീ...ഓരോ വ്യക്തിയിലും അതിഷ്ടിതമായ മനസ്സിന്റെ നല്ലതും ചീത്തയും ആയ തോതാണ് അവന്റെ ഓരോ പ്രവൃത്തിയിലും കാണാനാകുന്നത്. ഇവിടെ പെട്ടെന്ന് സ്വയം രക്ഷപ്പെടുക എന്ന ഇടുങ്ങിയ മനസ്സിന്റെ വ്യക്തി തന്നെയായിരുന്നു ആ ഡ്രൈവര്‍ എന്ന് കാണാം. ഞാന്‍ എനിക്ക് എന്ന രീതി കൂടി വരുമ്പോഴും പ്രേമചന്ദ്രന്മാര് പോലുള്ള ചില വ്യക്തിത്വങ്ങളെ കാണാന്‍ കഴിയുന്നതാണ് ആശ്വാസം നല്‍കുന്നത്. അവര്‍ക്ക് വലിയ വാര്‍ത്താപ്രാധാന്യം കിട്ടുന്നില്ലെങ്കിലും കാണുന്ന സ്വന്തം നാട്ടുകാരുടെ സ്നേഹം വലിയ പ്രാധാന്യം തന്നെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-74130412735386468162013-11-06T11:45:47.257+03:002013-11-06T11:45:47.257+03:00സാഹചര്യങ്ങളിലൂടെ പലരും ശ്രദ്ധിക്കപ്പെടുന്നു !! സാഹചര്യങ്ങളിലൂടെ പലരും ശ്രദ്ധിക്കപ്പെടുന്നു !! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-19507559758191677582013-11-06T11:44:56.428+03:002013-11-06T11:44:56.428+03:00നന്ദി; അമ്പിളി !! നന്ദി; അമ്പിളി !! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-20314496481076021382013-11-06T11:44:03.496+03:002013-11-06T11:44:03.496+03:00നന്ദി; സംഗീത് ഭായ് !! നന്ദി; സംഗീത് ഭായ് !! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-54391075836266180982013-11-06T11:43:32.085+03:002013-11-06T11:43:32.085+03:00അതെ; പക്ഷെ ഇത്തരം തിരിച്ചറിവുകള്‍ നടപടി സ്വീകരിക്ക...അതെ; പക്ഷെ ഇത്തരം തിരിച്ചറിവുകള്‍ നടപടി സ്വീകരിക്കേണ്ടവര്‍ക്ക് ഉണ്ടാകുന്നില്ല എന്നതാണ് നിരാശജനകം !Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-30489575741257192872013-11-06T11:38:06.820+03:002013-11-06T11:38:06.820+03:00അതെ; എപ്പോഴും ഉണ്ടാകട്ടെ !! അതെ; എപ്പോഴും ഉണ്ടാകട്ടെ !! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-53758799970684377392013-11-06T11:33:07.394+03:002013-11-06T11:33:07.394+03:00അതെ, ഇത്തരം നന്മയുള്ളവര് അംഗീകാരവും അര്‍ഹിക്കുന്ന...അതെ, ഇത്തരം നന്മയുള്ളവര് അംഗീകാരവും അര്‍ഹിക്കുന്നു. പിന്നെ, പെട്ടന്നുള്ള ഒരു സാഹചര്യത്തെ ബുദ്ധിപൂര്‍വ്വം നേരിടുന്ന കാര്യത്തില്‍ ഡ്രൈവറും പരാജയപ്പെട്ടു എന്ന് പറയാം !! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-84344825616593163792013-10-22T09:59:03.985+03:002013-10-22T09:59:03.985+03:00ഇതു പോലെ മനസ്സില്‍ നന്മ കാത്തു സൂക്ഷിക്കുന്ന പ്രേമ...ഇതു പോലെ മനസ്സില്‍ നന്മ കാത്തു സൂക്ഷിക്കുന്ന പ്രേമചന്ദ്രന്മാരെയാണ് നമ്മുടെ നാടിന് ആവശ്യം. ഇങ്ങനെയുള്ള ഡ്രൈവര്മാരെയൊന്നും പിന്നെ സര്‍വീസില്‍ വച്ചോണ്ടിരിക്കാന്‍ പാടില്ല....ഇത്രയും നല്ലൊരു വാര്‍ത്ത പത്രങ്ങള്‍ തിരസ്കരിച്ചുവെങ്കിലും ഈ ബ്ലോഗിലൂടെ അത് ലോകത്തെയറിയിച്ച താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍ :-)Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-10054259384029190082013-10-20T11:25:16.804+03:002013-10-20T11:25:16.804+03:00തീര്‍ച്ചയായും ..
ആദ്യവരവിനും അഭിപ്രായത്തിനും നന്ദി...തീര്‍ച്ചയായും ..
ആദ്യവരവിനും അഭിപ്രായത്തിനും നന്ദി അശ്വതി.. ! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-50848172788146596902013-10-20T11:24:17.263+03:002013-10-20T11:24:17.263+03:00ശിഹാബ് ഭായ്;
ഇവിടെ ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ തന...ശിഹാബ് ഭായ്;
ഇവിടെ ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ തന്നെയാണ്; പ്രേമചന്ദ്രനിലൂടെ പ്രവര്‍ത്തിച്ചത് എന്ന് കരുതാം. !
നന്ദി. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-82393946656174610722013-10-20T11:22:22.843+03:002013-10-20T11:22:22.843+03:00നന്ദി നിധീഷ് ഭായ്. നന്ദി നിധീഷ് ഭായ്. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-9294360941296951002013-10-20T11:20:29.380+03:002013-10-20T11:20:29.380+03:00സൌഗന്ധികം,
ധ്വനിയിലെ ഓരോ പോസ്റ്റിലും ഉള്ള താങ്കളുട...സൌഗന്ധികം,
ധ്വനിയിലെ ഓരോ പോസ്റ്റിലും ഉള്ള താങ്കളുടെ കയ്യൊപ്പ് ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നു. പ്രേമചന്ദ്രന്റെ സദ്പ്രവര്‍ത്തി കുറച്ചു പേരിലെക്കെങ്കിലും എത്തിക്കുക എന്നത് എന്റെ ഒരു കടമയായി ഞാന്‍ കണ്ടു; അതില്‍ നിന്നാണ് ഈ കുറിപ്പിന്റെ ഉത്ഭവം.
സ്നേഹത്തോടെ @@Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-63075741140540477372013-10-20T11:17:21.905+03:002013-10-20T11:17:21.905+03:00സ്വാഗതം കണക്കൂര്‍ മാഷെ.... ആദ്യമായാണല്ലോ ഇവിടം.
ന...സ്വാഗതം കണക്കൂര്‍ മാഷെ.... ആദ്യമായാണല്ലോ ഇവിടം.
നന്ദി ..വീണ്ടും കാണാം.. !!Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-33795649778987789002013-10-20T11:16:04.362+03:002013-10-20T11:16:04.362+03:00ഈ പുണ്യപ്രവര്‍ത്തിയിലൂടെ പ്രേമേട്ടന് നാട്ടുകാരുടെ...ഈ പുണ്യപ്രവര്‍ത്തിയിലൂടെ പ്രേമേട്ടന് നാട്ടുകാരുടെ പൊന്നോമനയായി. @
നന്ദി; ദീപ.. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-26961934927367353302013-10-20T11:06:25.570+03:002013-10-20T11:06:25.570+03:00Thanks for reading Ashik. Thanks for reading Ashik. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-40341781739554497042013-10-20T11:05:52.776+03:002013-10-20T11:05:52.776+03:00പെട്ടന്നുള്ള 'ഞെട്ടലില്‍' ഡ്രൈവര്‍ അങ്ങനെ ...പെട്ടന്നുള്ള 'ഞെട്ടലില്‍' ഡ്രൈവര്‍ അങ്ങനെ ചെയ്തു എന്ന് കരുതാം; എങ്കില്‍ കൂടി,അതൊരു വലിയ അപരാധം തന്നെ. പിന്നീട് ഡ്രൈവര്‍ക്ക് പരിവര്‍ത്തനമുണ്ടായി എന്ന് കേട്ടു.
നന്ദി; സര്. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-37622310221369777372013-10-20T11:02:49.020+03:002013-10-20T11:02:49.020+03:00നമുക്ക് കിട്ടിയ അവകാശങ്ങളില്‍ അങ്ങനെ ചിലത് കൂടി; ഒ...നമുക്ക് കിട്ടിയ അവകാശങ്ങളില്‍ അങ്ങനെ ചിലത് കൂടി; ഒരിക്കലും മാറാത്തതായി !!
വായനയ്ക്കും അഭിപ്രായത്തിനും നന്ദി നാമൂസ് ഭായ് !Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-90076502972122954382013-10-20T11:01:10.164+03:002013-10-20T11:01:10.164+03:00അതെ; നമുക്കിടയില്‍ പ്രേമചന്ദ്രന്മാര് പുനര്‍ജ്ജനി...അതെ; നമുക്കിടയില്‍ പ്രേമചന്ദ്രന്മാര് പുനര്‍ജ്ജനിക്കട്ടേ !!
നന്ദി; ആഷിക് ഭായ്. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-9094670170161445952013-10-20T10:59:44.955+03:002013-10-20T10:59:44.955+03:00നന്ദി സര്. നന്ദി സര്. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-2737903645880333042013-10-20T10:59:13.149+03:002013-10-20T10:59:13.149+03:00മുരളിയേട്ട,
അങ്ങനെ ഒരു ധര്‍മ്മം കൂടി ഒരു ബ്ലോഗ്ഗെ...മുരളിയേട്ട,
അങ്ങനെ ഒരു ധര്‍മ്മം കൂടി ഒരു ബ്ലോഗ്ഗെര്‍ക്ക് ഉണ്ടല്ലോ; മറഞ്ഞു കിടക്കുന്ന പല കാര്യങ്ങളും പുറത്തു കൊണ്ടുവരിക എന്നത്. എന്തെങ്കിലും 'മിറാക്കിള്‍' ഉണ്ടാക്കാന്‍ വേണ്ടിയല്ല; എങ്കില്‍ കൂടി നമ്മുടെയെല്ലാം അറിവിലേക്കായി !!
ലണ്ടന്‍ വായനയ്ക്ക് ഒരു നല്ല നന്ദി. @@ Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-1609743334083555052013-10-15T16:24:56.306+03:002013-10-15T16:24:56.306+03:00വിപധിധൈര്യം എന്നത് എല്ലാവർക്കും കിട്ടണമെന്നില്ല. പ...വിപധിധൈര്യം എന്നത് എല്ലാവർക്കും കിട്ടണമെന്നില്ല. പ്രത്യേകിച്ച് ഇക്കാലത്ത് എല്ലാവരും അവനവനിലേക്ക് സ്വയം ചുങ്ങിക്കൊണ്ടിരിക്കുന്ന സമയത്ത്, അവനവന്റെ രക്ഷ മാത്രമേ നോക്കൂ... പക്ഷെ, അത്തരക്കാർ ഇത്തരത്തിലുള്ള പൊതു വാഹനങ്ങൾ ഓടിക്കാൻ യോഗ്യരല്ല.
മാദ്ധ്യമങ്ങൾ തിരസ്ക്കരിച്ചെങ്കിലും ബ്ലോഗിലൂടെ വാർത്തയാക്കാൻ കഴിഞ്ഞിതിന് പ്രേമചന്ദ്രനും അനിലിനും ഒപ്പം താങ്കൾക്കും അഭിനന്ദനങ്ങൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-17899133748306865862013-10-12T17:12:06.664+03:002013-10-12T17:12:06.664+03:00നന്മ വറ്റാത്ത മനസ്സുകൾ ഇപ്പോളും ഉണ്ടെന്നത് എത്ര ആശ...നന്മ വറ്റാത്ത മനസ്സുകൾ ഇപ്പോളും ഉണ്ടെന്നത് എത്ര ആശ്വാസകരമാണ് . നല്ല എഴുത്ത് ശൈലിയാണ്. ആശംസകൾ. അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-36608729296847654422013-10-12T14:36:35.219+03:002013-10-12T14:36:35.219+03:00പലയിടത്തും ഇത്തരം ആളുകള്‍ ഉണ്ട്,,,,അവരാരും ശ്രദ്ധി...പലയിടത്തും ഇത്തരം ആളുകള്‍ ഉണ്ട്,,,,അവരാരും ശ്രദ്ധിക്കപ്പെടുന്നില്ല,,,,padasaramhttps://www.blogger.com/profile/16938511595562767161noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-82301704623166194762013-10-11T06:10:15.535+03:002013-10-11T06:10:15.535+03:00പ്രേമചന്ദ്രൻ അല്ലെ സ്നേഹം ഉള്ള ആ നല്ല മനുഷ്യന് ഈശ്...പ്രേമചന്ദ്രൻ അല്ലെ സ്നേഹം ഉള്ള ആ നല്ല മനുഷ്യന് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നുഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-74339092168310964312013-10-08T14:29:49.477+03:002013-10-08T14:29:49.477+03:00അതെ അർഹമായ അംഗീകാരം കൊടുത്താൽ മാത്രമേ ഇനിയും പ്രേമ...അതെ അർഹമായ അംഗീകാരം കൊടുത്താൽ മാത്രമേ ഇനിയും പ്രേമചന്ദ്രന്മാർക്ക് നന്മകൾക്കുള്ള ഉൾവിളിയുണ്ടാവൂ. നാട്ടുകാർക്കും പ്രേമചന്ദ്രനും അഭിനന്ദനങ്ങൾ. മറ്റൊരുകാര്യം യദൃഛയാ തിളച്ചവെള്ളം ദേഹത്തേക്ക് വീണപ്പോൾ സ്വാഭാവികമായുണ്ടായ പ്രതികരണമാവാം പുറത്തെക്കുള്ള ചാട്ടം. ഒരു നിമിഷത്തെ തോന്നൽ. പിന്നെ തിരികെ കയറാൻ പറ്റുമോ?..തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.com