tag:blogger.com,1999:blog-1866621707368173549.post1743195924299984118..comments2023-05-10T17:47:26.176+03:00Comments on आवाज़ ധ്വനി The Voice: കൈതക്കൊല്ലിയില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല !Mukesh Mhttp://www.blogger.com/profile/13791011373666476766noreply@blogger.comBlogger54125tag:blogger.com,1999:blog-1866621707368173549.post-75467397751203905482013-11-09T08:53:51.109+03:002013-11-09T08:53:51.109+03:00നന്ദി; കണ്ണന് !! വായിച്ചു വിലയിരുത്തിയതിനു. !!
വ...നന്ദി; കണ്ണന് !! വായിച്ചു വിലയിരുത്തിയതിനു. !!
വീണ്ടും വരിക !!Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-68310818105362371682013-11-06T13:24:14.178+03:002013-11-06T13:24:14.178+03:00"ആകാശം മുട്ടെ ഉയരത്തിലുള്ള മൊബൈല്‍ ടവറുകള്‍ അ..."ആകാശം മുട്ടെ ഉയരത്തിലുള്ള മൊബൈല്‍ ടവറുകള്‍ അവിടെ ഉണ്ടായിരുന്നില്ല. അവിടുത്തെ ജനങ്ങള്‍ അതാഗ്രഹിച്ചുമില്ല !!...."

സുഖമുള്ള വായനാനുഭവം നൽകിയതിന് നന്ദി ..

ആശംസകൾ .....കണ്ണന് നായര്‍https://www.blogger.com/profile/02718882372714971598noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-23900027889349456962013-11-06T11:06:18.291+03:002013-11-06T11:06:18.291+03:00വായിച്ചു എന്നറിയുന്നതില്‍ സന്തോഷം..നിധീഷ് ഭായ് .
ന...വായിച്ചു എന്നറിയുന്നതില്‍ സന്തോഷം..നിധീഷ് ഭായ് .
നന്ദി. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-21779410751227817492013-11-06T11:05:12.464+03:002013-11-06T11:05:12.464+03:00അതെ, ഇത്തരം പേടിപ്പെടുത്തലുകള്‍ അക്കാലത്തു എന്റെ ...അതെ, ഇത്തരം പേടിപ്പെടുത്തലുകള്‍ അക്കാലത്തു എന്റെ കൂടെയുള്ള കുറെ കുട്ടികള്‍ നേരിട്ടതായി അറിഞ്ഞിരുന്നു. എന്താല്ലേ...
നന്ദി; നിധീഷ് ഭായ് !Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-82078780733616221372013-11-06T11:03:25.087+03:002013-11-06T11:03:25.087+03:00ആദ്യവരവിനു സ്വാഗതം പറഞ്ഞു കൊള്ളട്ടെ !!
വായിച്ചു എന...ആദ്യവരവിനു സ്വാഗതം പറഞ്ഞു കൊള്ളട്ടെ !!
വായിച്ചു എന്നറിയുന്നതില്‍ സന്തോഷം. നന്ദി. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-24503536637716655582013-11-06T11:01:54.975+03:002013-11-06T11:01:54.975+03:00നന്ദി; കണക്കൂര്‍ മാഷേ; ഈ വരവിനും, വായനയ്ക്കും. നന്ദി; കണക്കൂര്‍ മാഷേ; ഈ വരവിനും, വായനയ്ക്കും. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-81851105774175866032013-11-06T09:21:34.201+03:002013-11-06T09:21:34.201+03:00വായിക്കാൻ ... നല്ല രസമുണ്ട് വായിക്കാൻ ... നല്ല രസമുണ്ട് niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-1434823155952522272013-11-02T18:59:52.474+03:002013-11-02T18:59:52.474+03:00കൈത കൊല്ലി ,
നല്ല വിവരണം
കുട്ടിക്കാലത്ത് എന്തെല്ലാ...കൈത കൊല്ലി ,
നല്ല വിവരണം
കുട്ടിക്കാലത്ത് എന്തെല്ലാം കാട്ടി പേടിപ്പിക്കുന്നു പലതും എത്ര തെറ്റായ ധാരണകൾ ചെറിയ കുട്ടികളിൽ ഉണ്ടാക്കുന്നുNidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-69284286520459502492013-11-02T02:57:19.230+03:002013-11-02T02:57:19.230+03:00nalla vayana nalkunna postnalla vayana nalkunna postAnonymoushttps://www.blogger.com/profile/03976904730606437720noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-49589165602490606552013-10-30T05:51:46.510+03:002013-10-30T05:51:46.510+03:00നല്ല ഒരു പോസ്റ്റ്. കഥയല്ല എങ്കിലും കഥ പോലെ തോന്നി...നല്ല ഒരു പോസ്റ്റ്. കഥയല്ല എങ്കിലും കഥ പോലെ തോന്നി. ആശംസകൾ kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-70349489301415410952013-10-24T10:41:37.142+03:002013-10-24T10:41:37.142+03:00ടീച്ചര്‍,
വിശദമായ വായനയ്ക്ക് ആദ്യമേ നന്ദി പറയട്ടെ...ടീച്ചര്‍,
വിശദമായ വായനയ്ക്ക് ആദ്യമേ നന്ദി പറയട്ടെ!! കൈതക്കൊല്ലിയുടെ സൌന്ദര്യവും, നന്മയും ഇനിയും ഒരുപാട് വിവരിക്കാന്‍ ഉണ്ടായിരുന്നു. ഇത്രയും ചുരുക്കാന്‍ തന്നെ, ഒരുപാട് കഷ്ടപ്പെട്ടു. പണ്ട് വീടുകളില്‍ കിടക്കയും കട്ടിലുകളും അന്യമായിരുന്ന ഒരു കാലത്ത്, കൈതയുടെ ഓലകള്‍ കൊണ്ട് മടഞ്ഞ പായയില്‍ ആയിരുന്നു ഞാന്‍ അടക്കമുള്ള നാട്ടിലെ കുറെ ആളുകള്‍ കിടന്നിരുന്നത്. കാലാനുസൃതമായി വന്ന മാറ്റങ്ങളില്‍ അതെല്ലാം ഇന്ന് ഓര്‍മ്മകള്‍ മാത്രമായി. അത് പോലെ തന്നെ , ഗിരിവര്‍ഗ്ഗക്കാര്‍; ഈ കഥയില്‍ പറഞ്ഞ കയമമാരെ ഇന്ന് കാണാന്‍ ബുദ്ധിമുട്ടാണ്. എന്തായാലും ടീച്ചറുടെ നാട്ടിലും ഒരു 'കൈതക്കൊല്ലി ഉണ്ടെന്നു വിശ്വസിക്കുന്നു.
നന്ദി ടീച്ചര്‍. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-52216545581056314942013-10-24T10:34:29.304+03:002013-10-24T10:34:29.304+03:00നന്മയുടെ പ്രതീകങ്ങളായ കൈതക്കൊല്ലികള് എല്ലാ നാട്ടി...നന്മയുടെ പ്രതീകങ്ങളായ കൈതക്കൊല്ലികള് എല്ലാ നാട്ടിലും എന്നും നിലനില്ക്കട്ടെ !!
നന്ദി, നീതു !!Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-21186599878498423812013-10-24T10:31:00.128+03:002013-10-24T10:31:00.128+03:00കൈതക്കൊല്ലിയെ മനസിലേക്ക് ആവാഹിക്കാന്‍ വായനയിലൂടെ ക...കൈതക്കൊല്ലിയെ മനസിലേക്ക് ആവാഹിക്കാന്‍ വായനയിലൂടെ കഴിഞ്ഞു എന്നറിയുന്നതില്‍ സന്തോഷം. ഈയ്യടുത്ത് നാട്ടില്‍ പോയപ്പോള്‍ 'മഷിയിട്ടു' നോക്കിയിട്ട് പോലും, ഒരു കാക്കയെപ്പോലും കാണാന്‍ കഴിഞ്ഞിട്ടില്ല. കൈതക്കൊല്ലിയിലും അതേ അവസ്ഥ തന്നെയാണോ എന്ന ഒരാശങ്ക കൂടി പങ്കുവെച്ചു ഇവിടെ. !! അമ്പിളി പറഞ്ഞത്പോലെ ,അത് വെറും തോന്നലുകള്‍ മാത്രമായിരിക്കണേ എന്ന പ്രാര്‍ത്ഥനമാത്രം. !
നന്ദി. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-29585392529726363862013-10-24T10:13:31.741+03:002013-10-24T10:13:31.741+03:00ആരും കൊല്ലപ്പെടാത്ത കൈതക്കൊല്ലിയെ ഒരു ചെറിയ(വലിയ) ...ആരും കൊല്ലപ്പെടാത്ത കൈതക്കൊല്ലിയെ ഒരു ചെറിയ(വലിയ) കുറിപ്പില്‍ ഒതുക്കി എന്നുമാത്രം. !!
നന്ദി ആഷിക് ഭായ് !Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-24404359476760823502013-10-22T15:53:35.036+03:002013-10-22T15:53:35.036+03:00മുകേഷ്,
എന്റെ ഗ്രാമം പോലെ തന്നെയുണ്ടല്ലോ കൈതക്കൊല്...മുകേഷ്,
എന്റെ ഗ്രാമം പോലെ തന്നെയുണ്ടല്ലോ കൈതക്കൊല്ലിവിശേഷം.
അതെ കൈതകള്‍ ഞങ്ങളുടെ ചെറിയ തോടിന്റെ അതിരുകള്‍ നിറയെ ഉണ്ടായിരുന്നു..കുറച്ചൊക്കെ പുഴയുടെ തീരത്തും. പാത്തയും അരിയെയിയും കണനെയിയും കീഴായിയും (ഇതൊക്കെ ഞങ്ങളുടെ ഗ്രാമത്തില്‍ ദൂരെ കോട്ട കമഴ്ത്തിയ പോലത്തെ കുടിലുകളില്‍ ജീവിക്കുന്നവര്‍)ഒക്കെ പലപ്പോഴും ആ കൈതോലകള്‍ അരിഞ്ഞു കൊണ്ടുപോയി പായ ഉണ്ടാക്കി ഞങ്ങളുടെ വീടുകളില്‍ കൊണ്ടുതരുമായിരുന്നു.
സന്ധ്യക്ക് വശ്യമായ സൌരഭ്യം ഉതിര്‍ക്കുന്ന ആ ചെടികളുടെ അടുത്തുപോകാന്‍ കൊതിയുണ്ടായിരുന്നെങ്കിലും കൈതപാമ്പ് കടിക്കും, ആ നിമിഷം മരിക്കും; അങ്ങോട്ട് പോകരുതെന്ന വിലക്ക് അമ്മയില്‍ നിന്നുണ്ടാവാറുള്ളത് കൊണ്ട് ഒരു കൈതപ്പൂ മുഴുവനോടെ ഇന്ന് വരെ എനിക്ക് കിട്ടിയില്ല. പക്ഷെ അമ്മയുടെ മുണ്ട് വെക്കുന്ന മരപ്പെട്ടിയില്‍ ഒരിതള്‍ ഉണങ്ങികിടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
എന്റെ അമ്മയുടെ നാട് നിങ്ങളുടെ ഒക്കെ അടുത്തായിട്ടു വരും (അവിടത്തെ എല്ലാ അമ്മമാരും മക്കളെ പേടിപ്പിക്കും അല്ലെ. )എന്നെയും ഒരുപാട് കഥകള്‍ പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട്.
സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങരുത്.പെണ്‍കുട്ടികളെ പിടിച്ചു കൊണ്ട് പോയി പുഴു കൊണ്ട് ഉണ്ടാക്കിയ കഞ്ഞി തരും അതോടെ അവരുടെ കൂട്ടത്തില്‍ കൂടേണ്ടി വരും.(ആരുടെയെന്നോ മുകേഷ് പറഞ്ഞ കൈമയെപ്പോലെ ചിലര്‍ എന്റെ ഗ്രാമത്തിലും ഉണ്ടെന്നു പറഞ്ഞില്ലേ.അവരുടെ.:)
നല്ല രചന ഇഷ്ടായീട്ടോ.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-6585343585753854542013-10-21T14:58:13.848+03:002013-10-21T14:58:13.848+03:00എന്റെ നാട്ടിലും ഇതുപോലെ കൈതകൊല്ലികള് ഉണ്ട്,,,ഇതേ...എന്റെ നാട്ടിലും ഇതുപോലെ കൈതകൊല്ലികള് ഉണ്ട്,,,ഇതേ നന്മയും,,,padasaramhttps://www.blogger.com/profile/16938511595562767161noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-26895240089255090642013-10-21T12:18:18.033+03:002013-10-21T12:18:18.033+03:00കൈതക്കൊല്ലിയുടെ മനോഹാരിത ഇപ്പോൾ എന്റെ മനസ്സിലും ചേ...കൈതക്കൊല്ലിയുടെ മനോഹാരിത ഇപ്പോൾ എന്റെ മനസ്സിലും ചേക്കേറി. എന്റെ മനസ്സിന്റെ നഭസ്സിലും പറക്കുന്നുണ്ട് ഇപ്പോൾ പ്രാവും, പുള്ളും, ചെമ്പോത്തും, മീന്‍കള്ളത്തിയും. കൊസ്രക്കൊള്ളി കൈതക്കൊല്ലിയെ കുറിച്ചോർക്കുമ്പോൾ ഉള്ള ആകുലതകൾ വെറും തോന്നലുകളാവട്ടെ . അഭിനന്ദനങ്ങൾ.
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-54181691127993199972013-10-21T10:16:42.122+03:002013-10-21T10:16:42.122+03:00നല്ല വായന നൽകി... ഒരു ബാല്യകാലത്തിലേക്കുള്ള മടക്കയ...നല്ല വായന നൽകി... ഒരു ബാല്യകാലത്തിലേക്കുള്ള മടക്കയാത്ര...കൈതക്കൊല്ലിയില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല !
ആശംസകള്ആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-33181972255630809122013-10-20T10:46:55.996+03:002013-10-20T10:46:55.996+03:00ഇതില്‍ കൂടുതല്‍ ചുരുക്കാന്‍ കഴിയില്ലായിരുന്നു; എന്‍...ഇതില്‍ കൂടുതല്‍ ചുരുക്കാന്‍ കഴിയില്ലായിരുന്നു; എന്നിട്ടും അവസാനം എഴുതി കഴിഞ്ഞപ്പോള്‍ കുറെ ഭാഗം വീണ്ടും 'കട്ട്' ചെയ്തു മാറ്റി...
വായിച്ചു എന്നറിയുന്നതില്‍ സന്തോഷം.
ആദ്യവരവിനും അഭിപ്രായത്തിനും പ്രത്യേക നന്ദി; വീണ്ടും വരിക.. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-49683949435992741142013-10-19T20:49:25.988+03:002013-10-19T20:49:25.988+03:00കൈതക്കൊല്ലിയുടെ നീളം കണ്ടു ആദ്യമൊന്നു വായിക്കാൻ മട...കൈതക്കൊല്ലിയുടെ നീളം കണ്ടു ആദ്യമൊന്നു വായിക്കാൻ മടിച്ചു .
നല്ല പോസ്റ്റ് ..ഇഷ്ട്ടായി .Neelimahttps://www.blogger.com/profile/00109705312934508611noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-48440873873327409022013-10-19T13:32:29.819+03:002013-10-19T13:32:29.819+03:00മുരളിയേട്ടാ,..
അപ്പോള്‍ കൈതക്കൊല്ലി വിശേഷങ്ങള്‍ അ...മുരളിയേട്ടാ,..
അപ്പോള്‍ കൈതക്കൊല്ലി വിശേഷങ്ങള്‍ അങ്ങ് ലണ്ടനിലും എത്തി ,,ല്ലേ...
നന്ദി ട്ടോ.... Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-32443810461085719242013-10-19T13:28:42.093+03:002013-10-19T13:28:42.093+03:00നന്ദി ചേച്ചി... ചെറിയ രീതിയില്‍ ഹാസ്യം പരീക്ഷിച്ചത...നന്ദി ചേച്ചി... ചെറിയ രീതിയില്‍ ഹാസ്യം പരീക്ഷിച്ചതാണ്.
Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-55316459170546433192013-10-19T13:25:52.192+03:002013-10-19T13:25:52.192+03:00കൈതക്കൊല്ലി കണ്ണൂരില്‍ തന്നെയാണ്. ചരിത്രപ്രസിദ്ധമാ...കൈതക്കൊല്ലി കണ്ണൂരില്‍ തന്നെയാണ്. ചരിത്രപ്രസിദ്ധമായ കണ്ണവം വില്ലേജില്‍ ഉള്‍പ്പെടുന്ന ഒരു ചെറിയ ഗ്രാമം. കല്യാണവുമായി ബന്ധപ്പെട്ട ആ വിചിത്രമായ രീതി ഇപ്പോഴും അവിടെ നിലനില്‍ക്കുന്നുണ്ടോ എന്നറിയില്ല. !!
നന്ദി ട്ടോ... Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-6440382931751461442013-10-19T13:16:08.833+03:002013-10-19T13:16:08.833+03:00ശ്രീജിത്ത് ഭായ്; വായിച്ചു എന്നറിയുന്നതില്‍ സന്തോഷ...ശ്രീജിത്ത് ഭായ്; വായിച്ചു എന്നറിയുന്നതില്‍ സന്തോഷം.
"അനിവാര്യമായ മനുഷ്യ വികാസത്തിന്റെ ഭാഗമാകാന്‍ വെളുക്കനും കായന്മാര്‍ക്കും കഴിഞ്ഞല്ലോ...... " - അതൊരു കൊട്ടാണല്ലോ...... വേണ്ടായിരുന്നു..... ഹെ ഹെ,,,,,

സത്യത്തില്‍ വെളുക്കനും , കയമമാരും; അവര്‍ പ്രകൃതി സ്നേഹികള്‍ അല്ല; അവരാണ് യഥാര്‍ത്ഥത്തില്‍ പ്രകൃതിയുടെ മക്കള്‍. ഇപ്പോഴും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവര്‍; പ്രകൃതിയെ നോവിക്കാത്തവര്‍ !! @@
നന്ദി ട്ടോ. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-21423220271333123142013-10-19T13:09:00.986+03:002013-10-19T13:09:00.986+03:00രഘു ഏട്ടാ; നന്ദി വായിച്ചു വിശദമായി അഭിപ്രായം പറഞ്ഞ...രഘു ഏട്ടാ; നന്ദി വായിച്ചു വിശദമായി അഭിപ്രായം പറഞ്ഞതിന്. എന്നാലും വേറെ എന്തൊക്കെയോ വിട്ടുപോയതായി തോനുന്നു. 'ലൂട്ടീസ്' ഉടനെ വരും കേട്ടോ.... Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.com