tag:blogger.com,1999:blog-1866621707368173549.post4092527016600464979..comments2023-05-10T17:47:26.176+03:00Comments on आवाज़ ധ്വനി The Voice: ചില ‘ചൂടന്‍’ ചര്‍ച്ചകള്‍ !!Mukesh Mhttp://www.blogger.com/profile/13791011373666476766noreply@blogger.comBlogger3125tag:blogger.com,1999:blog-1866621707368173549.post-60244601811112606252013-07-23T20:10:33.788+03:002013-07-23T20:10:33.788+03:00സര്, വളരെ ഗൌരവമായ വിഷയം എന്നതില്‍ സംശയമില്ല, പക്ഷ...സര്, വളരെ ഗൌരവമായ വിഷയം എന്നതില്‍ സംശയമില്ല, പക്ഷേ നമ്മളില്‍ പലരും അത് എത്രത്തോളം ഗൌരവത്തില്‍ എടുക്കുന്നു എന്നതാണ് വിഷയം. ഒരു വര്‍ഷത്തില്‍ ഒരാള്‍ക്ക് ഒരു പുതിയ മരം എങ്കിലും വച്ചുപിടിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഇത്തരത്തില്‍ ഉള്ള പ്രശ്നങ്ങളെ ഉദിക്കുന്നില്ല. പക്ഷെ പലരും ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നു. വീട് വെക്കാന്‍ വേണ്ടി പറമ്പിലെ മരങ്ങള്‍ എനിക്കും മുറിച്ചു മാറ്റേണ്ടി വന്നിട്ടുണ്ട്, പകരം ഇരട്ടിയില്‍ അതികം വച്ചുപിടിപ്പിക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷിക്കുന്നു. അവ വളര്‍ന്നു വരുന്നത് കാണുമ്പോള്‍ തന്നെ ഒരു കുളിരാണ് മനസ്സിന്.

പെറ്റിഷന്‍ ഞാന്‍ ഒപ്പുവച്ചിട്ടുണ്ട്. സാറിന്റെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

നമ്മള് വളര്‍ത്തി വലുതാക്കിയ മരങ്ങള്‍ നമ്മളെ നോക്കി ചിരിക്കുന്ന; തണലായി നന്ദി ചൊരിയുന്ന ഒരു പുലരിക്കായ് കാത്തിരിക്കാം.

ധ്വനിയിലെ സാനിധ്യത്തിനു നന്ദി ഒരിക്കല്‍ കൂടി; സ്നേഹം, Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-55337184597455604292013-07-23T14:54:33.812+03:002013-07-23T14:54:33.812+03:00മുകേഷ് വളരെ ഗൗരവമായ ഒരു വിഷയമത്രേ ഇത്
ഇതേ ചിന്താഗ...മുകേഷ് വളരെ ഗൗരവമായ ഒരു വിഷയമത്രേ ഇത്
ഇതേ ചിന്താഗതിയിൽ ഞാനും ചില കുറിപ്പുകളും
ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്
കഴിഞ്ഞ ദിവസം Avaaz,org ൽ ഒരു പുതിയ
campaign തുടക്കമിട്ടു അതിൽ തീർച്ചയായും
ചേർന്നാലും നമ്മെപ്പോലെ ലൈക് minded
ആളുകൾ ചേർന്നാൽ ഇത് അനെകരിലേക്ക് എത്തിക്കാൻ
കഴിയും, ഇവിടെ ആദ്യ കമന്റു മായി വരാൻ കഴിഞ്ഞതിലും
സന്തോഷം വീണ്ടും കാണാം
അതേപ്പറ്റിയുള്ള ഒരു കുറിപ്പും ലിങ്കും താഴെ കൊടുക്കുന്നു

Friends,

I just created a new petition and I hope you can sign -- it's called: Let us save our trees and other forest resources

This issue is very important to me, and I’m trying to get to 100 signatures and could use your help.

Read more about it and sign it here:
Let Us Save Our Trees And Forests

Campaigns like this always start small, but they grow when people like us get involved -- please take a second right now to help out by signing and passing it on.

Thanks so much,
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-44142760646992885092013-07-23T14:48:46.501+03:002013-07-23T14:48:46.501+03:00This comment has been removed by the author.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.com