tag:blogger.com,1999:blog-1866621707368173549.post3470232547251910053..comments2023-05-10T17:47:26.176+03:00Comments on आवाज़ ധ്വനി The Voice: അസ്തമയത്തിനു മുന്നേ ...!!Mukesh Mhttp://www.blogger.com/profile/13791011373666476766noreply@blogger.comBlogger26125tag:blogger.com,1999:blog-1866621707368173549.post-31444686967624531102015-08-29T14:10:02.460+03:002015-08-29T14:10:02.460+03:00നന്ദി. ഈ വരവിനും വായനയ്ക്കും. അഭിജിത്ത്നന്ദി. ഈ വരവിനും വായനയ്ക്കും. അഭിജിത്ത്Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-81929778219166205242014-09-21T11:07:09.700+03:002014-09-21T11:07:09.700+03:00അതെ, ആ ഒരു പേനയില്‍ എല്ലാം ഉണ്ട്. ആശംസകൾ.അതെ, ആ ഒരു പേനയില്‍ എല്ലാം ഉണ്ട്. ആശംസകൾ.Abhijith Bhttps://www.blogger.com/profile/03122973652572683510noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-71623516408018649712014-02-21T13:30:16.469+03:002014-02-21T13:30:16.469+03:00പ്രിയ മനോജ് ഭായ്,
നന്ദി, നല്ല വാക്കുകള്‍ക്കു.
പ...പ്രിയ മനോജ് ഭായ്,
നന്ദി, നല്ല വാക്കുകള്‍ക്കു.

പ്രിയ നാമൂസ് ഭായ്,
പ്രകൃതിയുടെ ഊര്‍ജ്ജമാണ് പ്രണയം എന്നുകൂടി പറയാം. അത് മനുഷ്യനിലും, മറ്റനേകം ചരാചരങ്ങളിലും എന്നെന്നും സജീവവുമാണ്. വ്യക്തിഗതമായ ഇഷ്ടങ്ങള്‍ അതില്‍ ആപേക്ഷികവും.
നന്ദി, വിശദമായ വായനയ്ക്കും അഭിപ്രായത്തിനും.

പ്രിയ മിനിചേച്ചി,
നന്ദി.

പ്രിയ അശ്വതി,
സന്തോഷം. എല്ലാ മുനകളും ഒടിക്കാന്‍ ആരാലും ആവതല്ലല്ലോ.

പ്രിയ ഡോക്ടര്‍,
നന്ദി; നല്ല വാക്കുകള്‍ക്ക്.

പ്രിയ അമ്പിളി,
പ്രണയത്തിന്റെ മുനയൊടിയാത്ത മഷിപേനകള്‍ പലപ്പോഴും സജീവമാകുന്നില്ല.
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

പ്രിയ ശ്രീ.
നന്ദി. ഈ വരവിനും വായനയ്ക്കും.

പ്രിയ സവ്യ,
വായിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം.

പ്രിയ പുനര്‍ജനി,
അതെ, ആ ഒരു പേനയില്‍ എല്ലാം ഉണ്ട്. നന്ദി !Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-60294956866121051652014-02-21T13:12:50.412+03:002014-02-21T13:12:50.412+03:00പ്രിയ സാജന് ഭായ്,
നന്ദി ഈ വായനയ്ക്ക്; നല്ല വാക്കു...പ്രിയ സാജന് ഭായ്,
നന്ദി ഈ വായനയ്ക്ക്; നല്ല വാക്കുകള്‍ക്കു

പ്രിയ അജിത്തെട്ടന്,
എല്ലാ പ്രണയങ്ങള്ക്കുമോടുവില് അവയുടെ തിരുശേഷിപ്പുകള്‍ ഉണ്ടാവുമല്ലോ...!!
സ്നേഹത്തോടെ !

പ്രിയ ഗോപിയേട്ടന്,
നന്ദി; സ്നേഹം..ഈ വരവിനും വായനയ്ക്കും.

പ്രിയ അനീഷ് ഭായ്,
പ്രണയവും മൌനവും..എപ്പോഴോ ഇണചെര്ന്നുപോയി ! നന്ദി. !

പ്രിയ സുബ്രമണി സര്,
വിവാഹത്തിലൂടെയും പുനര്‍ജനിക്കുന്ന പ്രണയങ്ങള്‍ ഇല്ലേ; അതിനെ മൗഢ്യമായി കാണേണ്ടതില്ലലോ. നന്ദി.
Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-91580395286293801652014-02-17T14:07:39.279+03:002014-02-17T14:07:39.279+03:00ഹൃദയരക്തം നിറച്ച ചുവന്നമഷിപ്പേന! :)ഹൃദയരക്തം നിറച്ച ചുവന്നമഷിപ്പേന! :)പുനര്‍ജനിhttps://www.blogger.com/profile/15027471939177984072noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-83994141972672698562014-01-30T20:06:31.985+03:002014-01-30T20:06:31.985+03:00ആധുനിക പ്രണയത്തിന് 'വേഗപ്പൂട്ട്' അല്ല; ...ആധുനിക പ്രണയത്തിന് 'വേഗപ്പൂട്ട്' അല്ല; 'പക്വത-പൂട്ട്' ആണ് വേണ്ടത്. അപക്വമായ സമീപനങ്ങളിലൂടെ എത്രയോ ഉദാത്തമായ പ്രണയങ്ങളാണ് എങ്ങുമെത്താതെ കെട്ടുപോകുന്നത്.
വരികള്‍ ഗംഭീരം തന്നെ ഉണ്ണിയേട്ട... ആശംസകള്‍.

സവ്യ,
ജോര്‍ദാന്‍. Anonymousnoreply@blogger.comtag:blogger.com,1999:blog-1866621707368173549.post-71087210835545971002014-01-19T15:52:24.688+03:002014-01-19T15:52:24.688+03:00ലളിതമായ വരികള്‍. കവിത മനോഹരമായി. ലളിതമായ വരികള്‍. കവിത മനോഹരമായി. ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-57366323198863628782014-01-17T19:20:16.511+03:002014-01-17T19:20:16.511+03:00പ്രണയത്തിന്റെ മറ്റൊരു ധ്വനിപ്രണയത്തിന്റെ മറ്റൊരു ധ്വനികാല്പ്പാടുകള്https://www.blogger.com/profile/02287419300602655492noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-48847067415944319872014-01-17T18:03:32.104+03:002014-01-17T18:03:32.104+03:00പ്രണയത്തിന്റെ വിവിധ തലങ്ങളെ മനോഹരമായി പകർത്തിയിരിയ...പ്രണയത്തിന്റെ വിവിധ തലങ്ങളെ മനോഹരമായി പകർത്തിയിരിയ്ക്കുന്നു. ഇനിയും രചിയ്ക്കൂ പ്രണയം. മുനയൊടിയാത്ത മഷിതീരാത്ത സ്നേഹത്തൂലികയാൽ. ഭാവുകങ്ങൾ.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-44264877043036547582014-01-12T17:58:15.709+03:002014-01-12T17:58:15.709+03:00നല്ല ഭാവന, അവതരണം.
ആശംസകൾ. നല്ല ഭാവന, അവതരണം.
ആശംസകൾ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-74535532909261129522014-01-12T09:12:56.849+03:002014-01-12T09:12:56.849+03:00ഇഷ്ടായി ഈ പ്രണയ കവിത ..മുനയൊടിക്കാഞ്ഞത് നന്നായി .....ഇഷ്ടായി ഈ പ്രണയ കവിത ..മുനയൊടിക്കാഞ്ഞത് നന്നായി ....aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-76221826157682424902014-01-11T16:53:47.725+03:002014-01-11T16:53:47.725+03:00കൊള്ളാം .കൊള്ളാം .മിനി പിസിnoreply@blogger.comtag:blogger.com,1999:blog-1866621707368173549.post-68850397245017787302014-01-10T19:49:57.925+03:002014-01-10T19:49:57.925+03:00പ്രണയം അത് പുറത്തേക്ക് ഗമിക്കുന്നൊരൂര്ജ്ജമാണ്, അത...പ്രണയം അത് പുറത്തേക്ക് ഗമിക്കുന്നൊരൂര്ജ്ജമാണ്, അതിനൊരു ഇണയില്ലാതെ തരമില്ല. അതെന്തായിരിക്കണം/ആരായിരിക്കണം/എങ്ങനെയായിരിക്കണം ഇവിടെ മാത്രമാണ് വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കപ്പെടുന്നത്. അതിനിയെന്തുതന്നെയായാലും പ്രണയം ഏകാപക്ഷീയമല്ല.!നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-26618524947369156242014-01-08T12:25:50.222+03:002014-01-08T12:25:50.222+03:00പ്രണയതിന്റെ മഷിപ്പേന എന്നും നിറഞ്ഞിരിക്കട്ടെ.. അല്‍...പ്രണയതിന്റെ മഷിപ്പേന എന്നും നിറഞ്ഞിരിക്കട്ടെ.. അല്ലെങ്കിലും അതങ്ങനെ തന്നെയാണല്ലോ.. ല്ലേ..

നല്ല കവിത..Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-55024429328540756892014-01-08T12:03:29.056+03:002014-01-08T12:03:29.056+03:00പ്രിയ ചന്തു സര്.
നന്ദി, ആദ്യ വരവിനും, ആദ്യ അഭിപ്...പ്രിയ ചന്തു സര്.
നന്ദി, ആദ്യ വരവിനും, ആദ്യ അഭിപ്രായത്തിനും.
ഇഷ്ടത്തോടെ....

പ്രിയ ബൈജുവേട്ടന്,
പ്രണയം പ്രകൃതിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ, എത്ര പാടിയാലും, പറഞ്ഞാലും, അതില്‍ ജീവിച്ചാലും മതി വരാതെ, നമ്മള് ഓരോരുത്തരും സ്വയം അതിനുള്ളില്‍ നാം അറിയാതെ തന്നെ അലിഞ്ഞു ചേരുന്നുണ്ട്. മരണത്തിനുമപ്പുറം സഞ്ചരിക്കുന്ന എത്രയോ പ്രണയങ്ങള്‍ ഉണ്ടിവിടെ... പ്രണയത്തിനു മരണമില്ലല്ലോ.....
നന്ദിയോടെ, സ്നേഹത്തോടെ....

പ്രിയ തങ്കപ്പന് ചേട്ടാ...
പ്രണയത്തിന്റെ വരികള്‍, വഴികള്‍ എന്നും തീവ്രമായതല്ലേ.....
നന്ദി, സ്നേഹം...

പ്രിയ നിധീഷ് ഭായ്,
എന്റെ പ്രിയപ്പെട്ട ആ പേനയിലെ മഷി ഒരിക്കലും തീരാതിരുന്നെങ്കില്‍ !!
നന്ദി, നല്ല വാക്കുകള്‍ക്ക്...

പ്രിയ രാംജിഏട്ടന്,
നന്ദി, ഈ നല്ല വാക്കുകള്‍ക്കു, പ്രോത്സാഹനത്തിനു....
സ്നേഹത്തോടെ......

പ്രിയ മുരളിയേട്ടാ.....
അങ്ങനെ ഒന്നുണ്ടോ.....പ്രണയം എന്നും മനസ്സില്‍ ഉണ്ടല്ലോ....
നന്ദി.... സ്നേഹം..
Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-39180486333874227232014-01-08T09:37:10.822+03:002014-01-08T09:37:10.822+03:00ഒരിയ്ക്കലും ഉപശമനം ലഭിയ്ക്കാത്ത ശക്തമായ ഒരു അന്തര്‍...ഒരിയ്ക്കലും ഉപശമനം ലഭിയ്ക്കാത്ത ശക്തമായ ഒരു അന്തര്‍ദാഹമാണ് പ്രണയം. അതിന് വേഗപ്പുട്ടിടാന് തുനിയുന്നത് തികഞ്ഞ മൗഢ്യമാണ്. അതിന്റെ ശമനത്തിനായി ചില വിഢികള്‍ വിവാഹത്തെ ശിപര്‍ശ ചെയ്യുന്നു.Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം)https://www.blogger.com/profile/11427920615879884549noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-13556345561446716322014-01-08T07:42:01.936+03:002014-01-08T07:42:01.936+03:00മൌനവും ഒരു ഭാഷയാണെന്ന് പഠിപ്പിക്കുന്നത് ഈ സംഭവം മ...മൌനവും ഒരു ഭാഷയാണെന്ന് പഠിപ്പിക്കുന്നത് ഈ സംഭവം മാത്രമാണ് എപ്പോഴും :)Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-35887659338280774622014-01-08T07:17:47.862+03:002014-01-08T07:17:47.862+03:00നന്നായി എഴുതി
ആശംസകള്‍
നന്നായി എഴുതി

ആശംസകള്‍
Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-91855860769353120662014-01-07T21:38:22.697+03:002014-01-07T21:38:22.697+03:00മുനയൊടിയാത്തൊരു പേന അവശേഷിക്കുന്നുമുനയൊടിയാത്തൊരു പേന അവശേഷിക്കുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-11103015324947194612014-01-07T21:12:20.089+03:002014-01-07T21:12:20.089+03:00പ്രണയാര്‍ദ്രമായ വരികള്‍...സുന്ദരമായിട്ടുണ്ട് വരികള...പ്രണയാര്‍ദ്രമായ വരികള്‍...സുന്ദരമായിട്ടുണ്ട് വരികള്‍ മുകേഷ്സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-23288220616916194832014-01-07T20:41:15.386+03:002014-01-07T20:41:15.386+03:00കല്ല്യാണമല്ലേ..ഇനി ഇതുപോൽ
കൊട്ടപ്പറ പ്രണയ ഗീതങ്ങൾ...കല്ല്യാണമല്ലേ..ഇനി ഇതുപോൽ
കൊട്ടപ്പറ പ്രണയ ഗീതങ്ങൾ മുളപൊട്ടും...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-13643678372887657342014-01-07T19:34:17.421+03:002014-01-07T19:34:17.421+03:00ഇനിയും ഞാനതില്‍ മഷി നിറക്കട്ടെ.
ഇഷ്ടപ്പെട്ടു പ്രണയ...ഇനിയും ഞാനതില്‍ മഷി നിറക്കട്ടെ.
ഇഷ്ടപ്പെട്ടു പ്രണയ കവിത.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-47340400805956547562014-01-07T18:13:17.732+03:002014-01-07T18:13:17.732+03:00ഹൃദയ രക്തത്തിന്റെ നിറമുള്ള ആ ചുവന്ന മഷിപ്പേന ഇനിയു...ഹൃദയ രക്തത്തിന്റെ നിറമുള്ള ആ ചുവന്ന മഷിപ്പേന ഇനിയും എഴുതട്ടെ പ്രണയത്തെ ക്കുറിച്ച്Nidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-78304074414564295222014-01-07T17:28:22.473+03:002014-01-07T17:28:22.473+03:00ഭാവതീവ്രമായ വരികള്‍
ആശംസകള്ഭാവതീവ്രമായ വരികള്‍
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-38404398986488623122014-01-07T15:52:02.363+03:002014-01-07T15:52:02.363+03:00പ്രണയം എത്ര പാടിയാലും ഇഷ്ടം ഒന്ന് പ്രണയിക്കും വരെ ...പ്രണയം എത്ര പാടിയാലും ഇഷ്ടം ഒന്ന് പ്രണയിക്കും വരെ പിന്നെ പ്രണയിച്ചു തീരും വരെ പിന്നെ പ്രണയം മരണം വരെ നല്ല ഒഴുക്കോടെ എഴുതി ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.com