tag:blogger.com,1999:blog-1866621707368173549.post2763175307665696171..comments2023-05-10T17:47:26.176+03:00Comments on आवाज़ ധ്വനി The Voice: ' യുഗപുരുഷന് 'Mukesh Mhttp://www.blogger.com/profile/13791011373666476766noreply@blogger.comBlogger31125tag:blogger.com,1999:blog-1866621707368173549.post-59021013398950130562017-05-06T11:30:40.656+03:002017-05-06T11:30:40.656+03:00നന്ദി; ഇന്ത്യ ഹെറിറ്റെജ്. വായനയ്ക്കും അഭിപ്രായങ്ങള...നന്ദി; ഇന്ത്യ ഹെറിറ്റെജ്. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും.Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-9724637179005146812017-05-05T06:41:08.827+03:002017-05-05T06:41:08.827+03:00ഹഹഹ ഫേസ്ബുക്ക് വന്നതു കൊണ്ട് ഇവിടെ എത്തിപ്പെട്ടു. ...ഹഹഹ ഫേസ്ബുക്ക് വന്നതു കൊണ്ട് ഇവിടെ എത്തിപ്പെട്ടു. ബ്ലോഗ് ഇഷ്ടപ്പെട്ടു കേട്ടൊ

കേരളത്തിൽ മാത്രമല്ല പുറത്തും ഉണ്ട് ശമ്പളം ഉറപ്പായതു കൊണ്ട് കമ്പ്യൂട്ടർ ഒന്നും പഠിക്കില്ല എന്നും ചെയ്യില്ല എന്നും വാശി പിടിക്കുന്ന വിഡ്ഢ്യാസുരന്മാർ

ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-2423319102960313652017-01-08T11:58:01.682+03:002017-01-08T11:58:01.682+03:00ആ ഒരു തിരിച്ചറിവ് പുതുതലമുറയ്ക്ക് ഉണ്ടെന്നു തോന്നു...ആ ഒരു തിരിച്ചറിവ് പുതുതലമുറയ്ക്ക് ഉണ്ടെന്നു തോന്നുന്നു.. !! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-22053639180454718252015-12-19T11:29:57.947+03:002015-12-19T11:29:57.947+03:00പ്രസ്ഥാനോം കെട്ടിപ്പിടിച്ചോണ്ടിരുന്നാല്‍ കഞ്ഞി ക...പ്രസ്ഥാനോം കെട്ടിപ്പിടിച്ചോണ്ടിരുന്നാല്‍ കഞ്ഞി കുടി മുട്ടും
correct....നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-51604036872034202472015-10-25T16:47:48.160+03:002015-10-25T16:47:48.160+03:00This comment has been removed by the author.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-21288614360397453652015-10-25T16:42:47.235+03:002015-10-25T16:42:47.235+03:00ഏത് ഓഫീസിൽ ചെന്നാലും കടലാസ്സില്ലെങ്കിൽ ഒന്നും നടക...ഏത് ഓഫീസിൽ ചെന്നാലും കടലാസ്സില്ലെങ്കിൽ ഒന്നും നടക്കിലാ.....കീപാഡിനു മുന്നിൽ ഓരോ അക്ഷരവും പെറുക്കി എടുക്കുന്നത് കണ്ടാൽ അരിയിൽ നിന്ന് കല്ല് പെറുക്കുന്ന അത്ര സൂക്ഷ്മതയോടെ ആണെന്ന് കാണാം.അരിശം വരും.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-45001353904679678792015-10-25T13:01:21.499+03:002015-10-25T13:01:21.499+03:00തൊഴിൽ നഷ്ടപ്പെടുമെന്ന പേടിയായിരുന്നു എല്ലാവർക്കും ...തൊഴിൽ നഷ്ടപ്പെടുമെന്ന പേടിയായിരുന്നു എല്ലാവർക്കും . ഉളള ജോലിയും പോ കുമല്ലോയെന്ന പേടി സർവ്വീസിലുണ്ടായിരുന്നവർക്ക് - അതായിരുന്നു അന്നൊക്കെ ജനങ്ങൾ കരുതിയിരുന്നത്. കമ്പ്യൂട്ടറിനെയ്ക്കുറിച്ചുള്ള അജ്ഞതയായിരുന്നു അതിനുള്ള കാരണം .. കമ്പ്യൂട്ടറിനെ കൂടുതൽ അറിഞ്ഞപ്പോൾ ആ എതിർപ്പും മാറി ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-10269300506443833262015-10-25T12:50:17.137+03:002015-10-25T12:50:17.137+03:00തൊഴിൽ നഷ്ടപ്പെടുമെന്ന പേടിയായിരുന്നു എല്ലാവർക്കും ...തൊഴിൽ നഷ്ടപ്പെടുമെന്ന പേടിയായിരുന്നു എല്ലാവർക്കും . ഉളള ജോലിയും പോ കുമല്ലോയെന്ന പേടി സർവ്വീസിലുണ്ടായിരുന്നവർക്ക് - അതായിരുന്നു അന്നൊക്കെ ജനങ്ങൾ കരുതിയിരുന്നത്. കമ്പ്യൂട്ടറിനെയ്ക്കുറിച്ചുള്ള അജ്ഞതയായിരുന്നു അതിനുള്ള കാരണം .. കമ്പ്യൂട്ടറിനെ കൂടുതൽ അറിഞ്ഞപ്പോൾ ആ എതിർപ്പും മാറി ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-42019319706218625002015-09-28T22:32:54.503+03:002015-09-28T22:32:54.503+03:00much needed one... good post mukesh much needed one... good post mukesh Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-68642962273304161232015-09-21T09:13:25.219+03:002015-09-21T09:13:25.219+03:00അണികള്‍ കമ്പ്യൂട്ടറുകള്‍ തകര്‍ത്തു മുന്നേറുമ്പോള്‍...അണികള്‍ കമ്പ്യൂട്ടറുകള്‍ തകര്‍ത്തു മുന്നേറുമ്പോള്‍ മകനെ തമിള്‍നാട്ടില്‍ അയച്ചു എംസിഎക്കാരനാക്കിയ നേതാവിനെ അറിയാം. അണികളുടെ വിധി അണികള്‍ക്ക്. നേതാവിന്റെ ദീര്‍ഘവീക്ഷണം കൊണ്ടുള്ള ഗുണം സല്പ്പുത്രന്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-25200107497681084372015-09-11T18:20:38.607+03:002015-09-11T18:20:38.607+03:00നല്ല പോസ്റ്റ് .. നാടോടുമ്പോള്‍ നടുവേ എന്നാണല്ല...നല്ല പോസ്റ്റ് .. നാടോടുമ്പോള്‍ നടുവേ എന്നാണല്ലോ , മാറ്റത്തിന് അനുസരിച്ച് നമ്മളും മാറിയെ തീരൂ .. നര്‍മ്മത്തില്‍ കൂടി പറഞ്ഞത് നല്ലൊരു വിഷയം തന്നെ ,, വീണ്ടും കാണാം . ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-70412089698272162562015-09-10T11:14:58.703+03:002015-09-10T11:14:58.703+03:00ഓരോ ബ്ലോഗ്ഗർമാരെയും പരിചയപ്പെട്ടു വരാൻ കഴിയുന്നതില...ഓരോ ബ്ലോഗ്ഗർമാരെയും പരിചയപ്പെട്ടു വരാൻ കഴിയുന്നതിലുള്ള സന്തോഷം അറിയിക്കുന്നു. ആദ്യം വായിച്ചു വന്നപ്പോൾ ചുമ്മാ എന്തോ തമാശ എന്ന് തോന്നിപ്പിച്ചെങ്കിലും പുറകെ വായിച്ചപ്പോൾ വളരെ കാര്യപ്രസക്തിയുള്ള കാര്യമാണെന്ന് മനസ്സിലായി. വളരെ നന്നായി വിശദമായി എന്നാൽ തമാശ ഉൾക്കൊള്ളിച്ച് ഉള്ള താങ്കളുടെ എഴുത്ത് ശൈലി നല്ല മികവു പുലർത്തുന്നു. എല്ലാ നന്മകളും, ആശംസകളും Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-58977248846045404002015-09-08T12:29:50.418+03:002015-09-08T12:29:50.418+03:00കഥ പറച്ചിൽ രസകരമായിട്ടുണ്ട്.
പിന്നെ, എല്ലാം കമ്പ്...കഥ പറച്ചിൽ രസകരമായിട്ടുണ്ട്.

പിന്നെ, എല്ലാം കമ്പ്യൂട്ടർ വൽക്കരിച്ചാൽ, പണമിടപാടുകൾ ഓൺലൈനായാൽ, അഴിമതിയും വെട്ടിപ്പും നടത്തുന്നവർക്ക് ജീവിച്ചുപോകാനാവില്ല എന്നൊരു കുഴപ്പമുണ്ട്. !!Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-55304850624150559712015-08-29T14:06:08.653+03:002015-08-29T14:06:08.653+03:00വായിച്ചു എന്നറിയുന്നതില്‍ സന്തോഷം... അരീക്കോടന്‍ മ...വായിച്ചു എന്നറിയുന്നതില്‍ സന്തോഷം... അരീക്കോടന്‍ മാഷേ.
നന്ദി.Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-5808745418956164622015-08-29T14:05:21.861+03:002015-08-29T14:05:21.861+03:00അതെ, മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഘോരഘോരം പ്രസംഗ...അതെ, മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഘോരഘോരം പ്രസംഗിക്കുന്നുണ്ടെങ്കിലും നാട്ടില്‍ അതൊന്നും സാധ്യമായി കാണുന്നില്ല.
എന്ന് ശരിയാകുമോ എന്തോ.

വായനയ്ക്കും അഭിപ്രായത്തിനും നന്ദി ജോസ്ലെറ്റ് ഭായ്. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-25543315699479824612015-08-29T14:03:44.152+03:002015-08-29T14:03:44.152+03:00ഇനിയും ഒരുങ്ങുന്നുണ്ട്..പണിപ്പുരയില്‍.
ടൈം മാനേജ്...ഇനിയും ഒരുങ്ങുന്നുണ്ട്..പണിപ്പുരയില്‍.
ടൈം മാനേജ്മെന്റ് തീരെ ശരിയാകുന്നില്ല.

നന്ദി; സ്നേഹം. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-27632055524978919672015-08-29T14:02:23.840+03:002015-08-29T14:02:23.840+03:00അതെ; സുധീര്‍ ഭായ്. !! കംപ്യൂട്ടറിനെതിരെ സമരം ചെയ്ത...അതെ; സുധീര്‍ ഭായ്. !! കംപ്യൂട്ടറിനെതിരെ സമരം ചെയ്ത ചരിത്രമുള്ള കേരളീയ സമൂഹത്തിനു ആ മാറ്റം ഇനിയും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ല എന്ന് പ്രവര്‍ത്തികള്‍ കണ്ടാല്‍ മനസിലാകും.
എന്നാല്‍ സമരത്തിനു ചുക്കാന്‍ പിടിച്ചവരുടെ പക്കല്‍ അതിന്നു സന്തത സഹചാരിയാണ്താനും. -വിരോധാഭാസം.

നന്ദി.. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-33778735945841667102015-08-29T13:58:55.171+03:002015-08-29T13:58:55.171+03:00അതിനൊക്കെ മാറ്റം വരാന്‍ ഇനിയും ഒരുപാട് കാലമെങ്കിലു...അതിനൊക്കെ മാറ്റം വരാന്‍ ഇനിയും ഒരുപാട് കാലമെങ്കിലും എടുക്കും എന്ന് തോന്നുന്നു.
വായനയ്ക്കും അഭിപ്രായത്തിനും നന്ദി അഞ്ജലിMukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-61693719916318617962015-08-29T13:57:37.397+03:002015-08-29T13:57:37.397+03:00'ഇ'- കാലത്ത്, 'ഇ' വല്‍ക്കരണത്തെ കു...'ഇ'- കാലത്ത്, 'ഇ' വല്‍ക്കരണത്തെ കുറിച്ച് ചെറുതായിട്ട് ഒന്ന് കുറിച്ച്.!!
നല്ല വായന നല്കാന് കഴിഞ്ഞു എന്നറിയുന്നതില്‍ സന്തോഷം.. മുരളിയേട്ടാ....
നന്ദി. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-55617439154871213302015-08-29T13:54:52.296+03:002015-08-29T13:54:52.296+03:00വായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം... കണ്ണ...വായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം... കണ്ണന് നായര്‍.
വീണ്ടും വരിക. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-10971440996289443692015-08-29T13:53:32.037+03:002015-08-29T13:53:32.037+03:00നല്ല വായന നല്കി എന്നറിയുന്നതില്‍ സന്തോഷം.. തങ്കപ്...നല്ല വായന നല്കി എന്നറിയുന്നതില്‍ സന്തോഷം.. തങ്കപ്പെട്ട... !!
നന്ദി. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-81864030256042152732015-08-29T13:52:10.350+03:002015-08-29T13:52:10.350+03:00അതൊരു 'കുറുപ്പിന്റെ ഉറപ്പല്ലേ'......അജിത്...അതൊരു 'കുറുപ്പിന്റെ ഉറപ്പല്ലേ'......അജിത്തെട്ട..... !!

എന്നെത്തെയും പോലെ, ആദ്യവായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം.Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-8984904728428191422015-08-28T19:32:04.586+03:002015-08-28T19:32:04.586+03:00 തുടരട്ടെ....നര്‍മ്മത്തിലൂടെയുള്ള ആക്ഷേപം തുടരട്ടെ....നര്‍മ്മത്തിലൂടെയുള്ള ആക്ഷേപംAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-10752879707425916892015-08-20T14:03:55.820+03:002015-08-20T14:03:55.820+03:00എഴുത്ത്നന്നായി. തുടരുക.
ഇത്തവണ വില്ലേജ് ഓഫീസില്‍ പ...എഴുത്ത്നന്നായി. തുടരുക.
ഇത്തവണ വില്ലേജ് ഓഫീസില്‍ പോയപ്പോള്‍ പന്തീരാണ്ടു കൊല്ലം പഴക്കമുള്ള കീറിപ്പറിഞ്ഞ ഫയലില്‍ നിന്നും ക്ലാര്‍ക്ക് വിവരങ്ങള്‍ തപ്പുന്നത് കണ്ടപ്പോഴാണ് ഞെട്ടലുണ്ടായത്. അതൊക്കെ ഒരു കാറ്റ് വന്നാല്‍ പറന്നു പോകാനുള്ളതെയുള്ളൂ.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-87981810782014834162015-08-19T07:55:12.425+03:002015-08-19T07:55:12.425+03:00ഇനിയും ഒത്തിരി വായിക്കാൻ ആഗ്രഹിക്കുന്നു ......എല്ല...ഇനിയും ഒത്തിരി വായിക്കാൻ ആഗ്രഹിക്കുന്നു ......എല്ലാവിധ ആശംസകളും നേരുന്നു sathyan.kkhttps://www.blogger.com/profile/01341669460050081128noreply@blogger.com