tag:blogger.com,1999:blog-1866621707368173549.post2748106242167764065..comments2023-05-10T17:47:26.176+03:00Comments on आवाज़ ധ്വനി The Voice: നെടുവീര്‍പ്പ് Mukesh Mhttp://www.blogger.com/profile/13791011373666476766noreply@blogger.comBlogger41125tag:blogger.com,1999:blog-1866621707368173549.post-51121425040565861972014-10-09T08:22:26.913+03:002014-10-09T08:22:26.913+03:00Vakkukal enthinanu adhikam!!!Vakkukal enthinanu adhikam!!!Anonymousnoreply@blogger.comtag:blogger.com,1999:blog-1866621707368173549.post-78360955131130671582013-12-15T15:10:10.064+03:002013-12-15T15:10:10.064+03:00കണ്ടിട്ടും കാണാതെ നടക്കുന്നവരാണ് ഇന്ന് കൂടുതലും......കണ്ടിട്ടും കാണാതെ നടക്കുന്നവരാണ് ഇന്ന് കൂടുതലും...സംഗീത്http://thesangeeth.blogspot.in/noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-57791912820132563382013-11-25T15:39:34.711+03:002013-11-25T15:39:34.711+03:00"കണ്ടിട്ടും കാണാതെ,
കൂടെ നടക്കുന്നുണ്ട്, അപ്പ..."കണ്ടിട്ടും കാണാതെ,
കൂടെ നടക്കുന്നുണ്ട്, അപ്പോഴും ചിലര്‍;"
അവരെ സൂക്ഷിക്കുക. അവരിൽ ചിലർ മാത്രമാണ് മനുവിന്റെ പിൻ തുടർച്ചക്കാർ
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-66408126988425803772013-11-22T13:03:50.812+03:002013-11-22T13:03:50.812+03:00മുന്നില്‍ എത്തിയാലും നോക്കാതെ നോക്കിയാലും കാണാതെ ക...മുന്നില്‍ എത്തിയാലും നോക്കാതെ നോക്കിയാലും കാണാതെ കണ്ടാലും മിണ്ടാതെ ...അങ്ങനെ..നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-72020740003111417972013-11-18T10:13:39.528+03:002013-11-18T10:13:39.528+03:00നല്ലത്.. ആശംസകള്‍..
കൂടുതല്‍ ശക്തവും ഭാവതീവ്രവുമാവ...നല്ലത്.. ആശംസകള്‍..
കൂടുതല്‍ ശക്തവും ഭാവതീവ്രവുമാവട്ടെ ഇനിയുള്ള എഴുത്തുകള്‍. Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-7782903729587366212013-11-17T07:37:29.281+03:002013-11-17T07:37:29.281+03:00മനുഷ്യരല്ലേ ... അത്ഭുതപ്പെടാനില്ല. കണ്ടിട്ടും കാണാ...മനുഷ്യരല്ലേ ... അത്ഭുതപ്പെടാനില്ല. കണ്ടിട്ടും കാണാത്ത മട്ടിൽ അഭിനയിക്കാൻ അവര്ക്കെ ആകൂ. പക്ഷെ എല്ലാരും കുടക്കീഴിൽ അല്ല എന്നും അഭിപ്രായമുണ്ടെനിയ്ക്ക്. ചീങ്ങ എന്നാൽ അരണയാണെന്നു ഇപ്പോൾ അറിഞ്ഞു.
ചിതലും, ചീങ്ങയും,
പുഞ്ചിരി തൂകുന്നുണ്ട്.

കണ്ടിട്ടും കാണാതെ,
കൂടെ നടക്കുന്നുണ്ട്.. അവർ ... മനുഷ്യർ
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-35503085006391441642013-11-17T07:35:57.205+03:002013-11-17T07:35:57.205+03:00This comment has been removed by the author.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-91304597131329630012013-11-09T16:35:44.136+03:002013-11-09T16:35:44.136+03:00കൂടുതല്‍ കൂടുതല്‍ പഠിക്കുന്തോറും മനുഷ്യന് നന്മ കുറ...കൂടുതല്‍ കൂടുതല്‍ പഠിക്കുന്തോറും മനുഷ്യന് നന്മ കുറഞ്ഞുവരുന്നുണ്ടോ എന്നൊരു സംശയം കൂടിയുണ്ട് റാംജിയെട്ട.!!
നന്ദി, കേട്ടോ..ആദ്യവരവിനും, വായനയ്ക്കും. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-4942630997940230072013-11-09T16:33:36.136+03:002013-11-09T16:33:36.136+03:00മനുഷ്യര്‍ക്കുള്ളതും, മറ്റു ജീവികള്ക്കില്ലാത്തതും ...മനുഷ്യര്‍ക്കുള്ളതും, മറ്റു ജീവികള്ക്കില്ലാത്തതും അത് തന്നെ;
വിശേഷബുദ്ധി..................... എന്നുവെച്ചു !!!!!........................!!
നന്ദി വി.കെ. സര്.
Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-24547991818406243722013-11-09T16:05:48.670+03:002013-11-09T16:05:48.670+03:00മനുഷ്യന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.മനുഷ്യന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-72441662948857391982013-11-06T13:48:36.297+03:002013-11-06T13:48:36.297+03:00വിശേഷബുദ്ധിയുള്ള ഒരു ജീവി മനുഷ്യൻ മാത്രമല്ലെ..!വിശേഷബുദ്ധിയുള്ള ഒരു ജീവി മനുഷ്യൻ മാത്രമല്ലെ..!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-76554682238712936652013-11-06T11:28:46.180+03:002013-11-06T11:28:46.180+03:00ചിലപ്പോള്‍ യന്ത്രങ്ങളും ആവുന്നു !! ചിലപ്പോള്‍ യന്ത്രങ്ങളും ആവുന്നു !! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-15448335306578598782013-11-06T11:28:10.966+03:002013-11-06T11:28:10.966+03:00അത് വേണോ ? !! അത് വേണോ ? !! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-66137793765841360892013-11-06T11:22:39.445+03:002013-11-06T11:22:39.445+03:00എപ്പോഴെങ്കിലും ഒരാവശ്യം ഉണ്ടാവട്ടെ; അങ്ങനെയെങ്കിലു...എപ്പോഴെങ്കിലും ഒരാവശ്യം ഉണ്ടാവട്ടെ; അങ്ങനെയെങ്കിലും അവര്‍ ഒന്ന് പുഞ്ചിരിക്കുമല്ലോ !! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-81668071201947546112013-11-06T11:17:45.305+03:002013-11-06T11:17:45.305+03:00ഈ തിരക്കുപിടിച്ച നെട്ടോട്ടത്തിനിടയ്ക്ക് മനുഷ്യനാകന...ഈ തിരക്കുപിടിച്ച നെട്ടോട്ടത്തിനിടയ്ക്ക് മനുഷ്യനാകന്‍ പലപ്പോഴും മറക്കുന്നുണ്ട്.. ല്ലേ.... എല്ലാവരും !!!
Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-26679166283639924402013-11-06T11:14:37.631+03:002013-11-06T11:14:37.631+03:00ഒരു ചെറുപുഞ്ചിരിയില്‍ എന്തെല്ലാം കാര്യങ്ങള്‍ അല്ലെ...ഒരു ചെറുപുഞ്ചിരിയില്‍ എന്തെല്ലാം കാര്യങ്ങള്‍ അല്ലെ..
Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-8565975879293313132013-11-06T11:13:32.740+03:002013-11-06T11:13:32.740+03:00വരികളുടെ ബാഹ്യമായ അര്‍ത്ഥം മാത്രം ഗ്രഹിച്ചുകൊണ്ടുള...വരികളുടെ ബാഹ്യമായ അര്‍ത്ഥം മാത്രം ഗ്രഹിച്ചുകൊണ്ടുള്ള ഒരഭിപ്രായം മാത്രമായി ഇതിനെ കാണുന്നു. കൂടെ നന്മയുള്ളവര് ഒരുപാടുണ്ട്. 'അപ്പോഴും ചിലര്‍' എന്നാണ് വരികളിലും എഴുതിയിരിക്കുന്നത്.
നന്ദി; വായനയ്ക്ക് !! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-91428430762809427972013-11-06T11:08:00.014+03:002013-11-06T11:08:00.014+03:00അതുകൊണ്ടായിരിക്കും ..ല്ലേ.... ഹെ ഹെ !!അതുകൊണ്ടായിരിക്കും ..ല്ലേ.... ഹെ ഹെ !!Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-35035981015041113092013-11-04T21:37:38.074+03:002013-11-04T21:37:38.074+03:00മനുഷ്യയന്ത്രം. അല്ലേ ?മനുഷ്യയന്ത്രം. അല്ലേ ?Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-42552971609186630852013-11-03T15:32:50.868+03:002013-11-03T15:32:50.868+03:00മനുഷ്യര്‍ അല്ലെ ..അങ്ങനെ ആവണം മനുഷ്യര്‍ അല്ലെ ..അങ്ങനെ ആവണം ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-54813615333448057962013-11-03T14:51:07.799+03:002013-11-03T14:51:07.799+03:00ചിലര്‍ അങ്ങനെ ആണ് എല്ലാം അറിഞ്ഞിട്ടും അറിയാതെ നടി...ചിലര്‍ അങ്ങനെ ആണ് എല്ലാം അറിഞ്ഞിട്ടും അറിയാതെ നടിക്കുന്നവര്‍....
അത് സാരമില്ലാട്ടോ അവര്‍ക്ക് നമ്മളെ മനസിലാക്കാന്‍ കഴിയാതെ പോയി.....
പിന്നെ നമ്മുടെ ഒരു ആവിശ്യം അവര്‍ക്ക് ഉണ്ടെങ്കില്‍ അവര്‍ കാണാനും കേള്‍ക്കാനും നില്ക്കും അവരുടെ ആവിശ്യം കഴിയുന്നത് വരെ മാത്രം......
Anuhttps://www.blogger.com/profile/17157991836820296945noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-60679440521525852472013-11-02T23:59:49.925+03:002013-11-02T23:59:49.925+03:00"ഇജ്ജൊരു മന്സനാകാന് നോക്ക് ""ഇജ്ജൊരു മന്സനാകാന് നോക്ക് "നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-69760580742055327672013-11-02T18:51:09.356+03:002013-11-02T18:51:09.356+03:00:) പുഞ്ചിരിക്കാൻ മറക്കുന്ന മനുഷ്യർ:) പുഞ്ചിരിക്കാൻ മറക്കുന്ന മനുഷ്യർNidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-35860023008668952162013-11-02T14:01:35.460+03:002013-11-02T14:01:35.460+03:00എല്ലാവരും അങ്ങനെയാണ് എന്നൊരഭിപ്രായം എനിക്കും തീരെ ...എല്ലാവരും അങ്ങനെയാണ് എന്നൊരഭിപ്രായം എനിക്കും തീരെ ഇല്ല ഫൈസല്‍ ഭായ്.. "അപ്പോഴും ചിലര്‍" എന്നല്ലേ വരികളിലും പറഞ്ഞിരിക്കുന്നത്.
Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-57028811782747593102013-11-02T13:58:07.060+03:002013-11-02T13:58:07.060+03:00'ചീങ്ങ' ഒരു നാട്ടിന്‍പുറം ഭാഷയാണ്. നാട്ടില...'ചീങ്ങ' ഒരു നാട്ടിന്‍പുറം ഭാഷയാണ്. നാട്ടില്‍ ഉരഗ ജന്തുക്കളെ മുഴുവനായും ഈ പേരില്‍ വിളിച്ചുകേള്‍ക്കാറുണ്ട്, എങ്കിലും എന്റെ സങ്കല്‍പ്പത്തിലെ/അറിവിലെ 'ചീങ്ങ' എന്നാല്‍ 'അരണ' എന്ന ജീവിയാണ്.
കേട്ടിട്ടില്ലേ ഒരു പഴംചൊല്ല്. ..'അരണ കടിച്ചാല്‍ ഉടനെ മരണം' ...
ഇപ്പോള്‍ എല്ലാം വ്യക്തമായില്ലേ....
Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.com