tag:blogger.com,1999:blog-1866621707368173549.post2500022269083672057..comments2023-05-10T17:47:26.176+03:00Comments on आवाज़ ധ്വനി The Voice: സഹനം !Mukesh Mhttp://www.blogger.com/profile/13791011373666476766noreply@blogger.comBlogger64125tag:blogger.com,1999:blog-1866621707368173549.post-20709143899238896852013-10-20T11:11:13.006+03:002013-10-20T11:11:13.006+03:00"സഹനത്തിനൊരു പര്യായം ഉണ്ടെങ്കിൽ
അതിവർക്കു ,അല..."സഹനത്തിനൊരു പര്യായം ഉണ്ടെങ്കിൽ
അതിവർക്കു ,അല്ല ഇക്കൂട്ടർക്കു മാത്രമുള്ളത് !..." ഈ അഭിപ്രായത്തോട് യോജിക്കുന്നു സര്.
അടുത്ത പോസ്റ്റിനു മെയില്‍ കിട്ടിയിരിക്കും... തീര്‍ച്ച !! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-60016477818450727782013-10-20T11:10:02.379+03:002013-10-20T11:10:02.379+03:00കവിത ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം.
നന്ദി...എ...കവിത ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം.
നന്ദി...എച്മു..Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-44211264301076526062013-10-20T11:08:44.873+03:002013-10-20T11:08:44.873+03:00നിങ്ങളുടെ കണ്ണീരിനു മുന്പില് ഞങ്ങളല്ലേ തോല്ക്കു...നിങ്ങളുടെ കണ്ണീരിനു മുന്പില് ഞങ്ങളല്ലേ തോല്‍ക്കുന്നത്. !!
നന്ദി ; നീതു...ആദ്യവരവിനും വായനയ്ക്കും.
Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-28284141389769007662013-10-12T14:41:04.041+03:002013-10-12T14:41:04.041+03:00കണ്ണീരുകൊണ്ട് ഞങ്ങളെ തോല്‍പ്പിക്കാന്‍ പറ്റില്ല ചേട...കണ്ണീരുകൊണ്ട് ഞങ്ങളെ തോല്‍പ്പിക്കാന്‍ പറ്റില്ല ചേട്ടാ,,,padasaramhttps://www.blogger.com/profile/16938511595562767161noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-50600565917542994452013-10-08T18:56:55.366+03:002013-10-08T18:56:55.366+03:00വായിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുക.
വരികള്‍ വളരെ നന...വായിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുക.
വരികള്‍ വളരെ നന്നായിട്ടുണ്ട്... എല്ലാ അഭിനന്ദനങ്ങളും...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-72697955312096904952013-09-25T11:56:41.555+03:002013-09-25T11:56:41.555+03:00സഹനത്തിനൊരു പര്യായം ഉണ്ടെങ്കിൽ
അതിവർക്കു ,അല്ല ഇക്...സഹനത്തിനൊരു പര്യായം ഉണ്ടെങ്കിൽ
അതിവർക്കു ,അല്ല ഇക്കൂട്ടർക്കു മാത്രമുള്ളത് !
നന്നായി കുറിച്ചു മുകേഷ്
വീണ്ടും കാണാം
പുതിയ പോസ്റിടുമ്പോൾ ഒരു വരി
മെയിലിൽ വിടാൻ പിശുക്കു കാട്ടേണ്ട !!
അതാണിക്കുറി കാണാൻ വൈകിയത്
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-60485301905780998202013-09-25T11:13:20.390+03:002013-09-25T11:13:20.390+03:00നന്ദി' മുരളി മാഷേ;നന്ദി' മുരളി മാഷേ; Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-84029253539758604302013-09-12T17:12:28.485+03:002013-09-12T17:12:28.485+03:00 പരിമിതികളുടെ ചങ്ങലപ്പൂട്ടിനാല്‍
എന്നും ഞാന്‍ നിന്... പരിമിതികളുടെ ചങ്ങലപ്പൂട്ടിനാല്‍
എന്നും ഞാന്‍ നിന്നെ തളച്ചിട്ടിരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-58545408024914029342013-09-10T13:11:30.330+03:002013-09-10T13:11:30.330+03:00നന്ദി സുരേഷേട്ട; ഈ നല്ല വാക്കുകള്‍ക്ക്. വീണ്ടും ഇവ...നന്ദി സുരേഷേട്ട; ഈ നല്ല വാക്കുകള്‍ക്ക്. വീണ്ടും ഇവിടെ വരാന്‍ ശ്രമിക്കുമല്ലോ !! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-83577533445110220802013-09-10T12:41:24.155+03:002013-09-10T12:41:24.155+03:00Snehathinte karuthalukal...!
Manoharam, Ashamsak...Snehathinte karuthalukal...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-43947825349524288742013-09-08T13:46:00.623+03:002013-09-08T13:46:00.623+03:00സര് ഉദേശിച്ചതിലെ ആശയം വ്യക്തമായിരുന്നു; വിമര്‍ശനമ...സര് ഉദേശിച്ചതിലെ ആശയം വ്യക്തമായിരുന്നു; വിമര്‍ശനമല്ല എന്നും മനസിലായി. ഒരു സ്ത്രീ സഹിക്കുന്നതിലും വലുതായി മറ്റൊന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. എങ്കിലും എല്ലായിടത്തും പോലെ ഇക്കൂട്ടത്തിലും ചെറിയ ഒരു ശതമാനം കള്ളനാണയങ്ങള്‍ ഉണ്ട് എന്ന് പറയാം.!!Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-71308831734122190672013-09-08T13:19:15.733+03:002013-09-08T13:19:15.733+03:00തീര്‍ച്ചയായും അങ്ങിനെ ജീവിതം മുഴുവൻ സഹിച്ചവർ / സഹിക...തീര്‍ച്ചയായും അങ്ങിനെ ജീവിതം മുഴുവൻ സഹിച്ചവർ / സഹിക്കുന്നവർ ഉണ്ട്. (അവരെയും - ആ പാവങ്ങളെയും കവിയെയും വിമര്‍ശിച്ചതല്ല.) അല്ലാത്ത വരെക്കുറിച്ച് സൂചിപ്പിച്ചു എന്ന് മാത്രം . ആശംസകൾ drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-39291473587196333432013-09-05T21:19:15.987+03:002013-09-05T21:19:15.987+03:00ഒരു ജീവിതം മുഴുവന്‍ സഹിച്ചുതീര്ക്കുന്ന ഒരുപാടുപേര...ഒരു ജീവിതം മുഴുവന്‍ സഹിച്ചുതീര്ക്കുന്ന ഒരുപാടുപേരേ എന്റെ കണ്മുന്നില് ഞാന്‍ കണ്ടിട്ടുണ്ട്; ഇത് അവര്‍ക്ക് വേണ്ടിയാണ് സര്; അവര്‍ എന്തുകൊണ്ടോ കണ്ണുനീരിനെ ആയുധമാക്കിയതായി ഞാന്‍ കണ്ടിട്ടില്ല. ഉള്ളില്‍ കരയുമ്പോഴും പുറമേ പുഞ്ചിരിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു.

സന്തോഷം സര്; ധ്വനിയില്‍ വന്നതിന്. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-57377323436219632352013-09-05T21:08:30.300+03:002013-09-05T21:08:30.300+03:00വായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം.വായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം.Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-26325693926158834202013-09-05T21:07:16.633+03:002013-09-05T21:07:16.633+03:00അറിയാതെ പോകുന്ന കണ്ണുനീര് തുള്ളികള്‍ നമുക്കോരോരുത...അറിയാതെ പോകുന്ന കണ്ണുനീര് തുള്ളികള്‍ നമുക്കോരോരുത്തര്ക്കിടയിലും എവിടെയൊക്കെയോ അങ്ങനെ വീണു പിടയുന്നുണ്ട്.

സന്തോഷം, ഈ വായനയ്ക്കും, നല്ല അഭിപ്രായത്തിനും.Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-75199400063394590952013-09-04T10:37:18.371+03:002013-09-04T10:37:18.371+03:00നല്ല വരികൾ.
സഹിച്ചത് മനസ്സിലായില്ലെങ്കിൽ ഞാൻ അത് ...നല്ല വരികൾ.
സഹിച്ചത് മനസ്സിലായില്ലെങ്കിൽ ഞാൻ അത് പറയും.
പിന്നെ, സ്ത്രീയുടെ ആയുധം തന്നെയാണല്ലോ കണ്ണുനീർ. സാരമില്ല കേട്ടോ. ഞാൻ മനസ്സിലാക്കുന്നു നിന്റെ ഉള്ളം.
ആശംസകൾ. Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-74845509993205925892013-09-02T07:20:44.934+03:002013-09-02T07:20:44.934+03:00നല്ല കവിത. ഹ്രദയത്തില്‍ വല്ലാതെ സ്പര്‍ശിക്കുന്നു.നല്ല കവിത. ഹ്രദയത്തില്‍ വല്ലാതെ സ്പര്‍ശിക്കുന്നു.Anonymoushttps://www.blogger.com/profile/11547572657008857133noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-46031808104120858852013-08-31T23:45:58.872+03:002013-08-31T23:45:58.872+03:00നല്ലൊരു ഹൃദയസ്പര്‍ശിയായ കവിത ..
ആശംസകള്‍ !!
&qu...നല്ലൊരു ഹൃദയസ്പര്‍ശിയായ കവിത ..

ആശംസകള്‍ !!

"ഓരോ കണ്ണുനീരിന്റെയും പിന്നില്‍ പറയാനൊരു കഥയുണ്ട് , സഹനത്തിന്റെ,നോവിന്റെ,വിരഹത്തിന്റെ...അങ്ങനെ അങ്ങനെ..!

"പരിമിതികളുടെ ചങ്ങലപ്പൂട്ടിനാല്‍
എന്നും ഞാന്‍ നിന്നെ തളച്ചിട്ടിരുന്നു"

ആഷ്Ashhttps://www.blogger.com/profile/07026526014405954190noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-53107364007333722772013-08-31T17:09:21.702+03:002013-08-31T17:09:21.702+03:00ഒരു മനസ്സ് മുഴുവന്‍ ഒരു കണ്ണുനീര് തുള്ളിയില്‍ ഒതു...ഒരു മനസ്സ് മുഴുവന്‍ ഒരു കണ്ണുനീര് തുള്ളിയില്‍ ഒതുക്കി നമുക്കിടയില്‍ ജീവിക്കുന്നവര്‍ ഒരുപാടില്ലേ..!!
ഇവടെ വരെ വന്ന്, വായിച്ചു അഭിപ്രായം അറിയിച്ചതില്‍ ഒരുപാട് സന്തോഷം. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-74495626958672467332013-08-31T17:07:01.571+03:002013-08-31T17:07:01.571+03:00ധ്വനിയില്‍ ആദ്യമായി വന്നതിനും അഭിപ്രായം പങ്കുവെച്ച...ധ്വനിയില്‍ ആദ്യമായി വന്നതിനും അഭിപ്രായം പങ്കുവെച്ചതിനും ഒരുപാട് നന്ദി. വീണ്ടും വരിക. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-13295151470602838932013-08-31T14:04:29.068+03:002013-08-31T14:04:29.068+03:00നന്ദി സുഹൃത്തേ; വീണ്ടും വരിക നന്ദി സുഹൃത്തേ; വീണ്ടും വരിക Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-28287932927245709052013-08-31T14:03:54.572+03:002013-08-31T14:03:54.572+03:00നന്ദി ശ്യാം. വായിക്കുന്നുണ്ട് എന്നറിയുന്നതില്‍ ഒരു...നന്ദി ശ്യാം. വായിക്കുന്നുണ്ട് എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-32530239161116369242013-08-30T09:31:08.646+03:002013-08-30T09:31:08.646+03:00കൊള്ളാം ഇഷ്ടമായി . പിന്നെ ഈ കണ്ണീരൊന്നും ഒഴുക്കി ത...കൊള്ളാം ഇഷ്ടമായി . പിന്നെ ഈ കണ്ണീരൊന്നും ഒഴുക്കി തീര്‍ക്കല്ലേ . ഇനിയും ആവശ്യം വരും @PRAVAAHINYpravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-46203030299885331472013-08-29T22:47:32.398+03:002013-08-29T22:47:32.398+03:00വളരെ നല്ല രചനകൾ. ഇഷ്ടമായി.
ശുഭാശംസകൾ...വളരെ നല്ല രചനകൾ. ഇഷ്ടമായി.

ശുഭാശംസകൾ...സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-1866621707368173549.post-56568025638252033862013-08-29T20:19:04.120+03:002013-08-29T20:19:04.120+03:00നന്നായിരിക്കുന്നു ...... :)നന്നായിരിക്കുന്നു ...... :)Anonymoushttps://www.blogger.com/profile/11060081286544111151noreply@blogger.com